ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് ജൂൺ 1ന് നടത്തും. മലയാള മാസത്തിലെ എട്ടാമത്തെ തൃപ്പൂത്താണ്. ആറാട്ട് ദിനം മുതൽ 12 ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി നടത്താം.