ഇലവുംതിട്ട : ഇലവുംതിട്ട റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സരസകവി മൂലൂർ സ്മാരക ഗവ.യു.പി സ്‌കൂൾ ചന്ദനക്കുന്ന്, സാൽവേഷൻ ആർമി എൽ.പി സ്‌കൂൾ ഇലവുംതിട്ട, ഗവ.എൽ.പി.ജി സ്‌കൂൾ തുമ്പമൺ നോർത്ത് എന്നീ സ്‌കൂളുകളിലെ കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണം ജോയിന്റ് സെക്രട്ടറി പ്രമജ കുമാറും ട്രഷറർ ടി​.ആർ.രമേശും ചേർന്ന് നി​ർവഹി​ച്ചു. എക്‌സിക്യൂട്ടിവ് കമ്മി​റ്റിയംഗങ്ങളായ ഷാജി പണിക്കർ, നാരായണപിള്ള ,സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.