റാന്നി : കുന്നം ഗവ.എൽ.പി സ്കൂളിൽ എൽ.പി വിഭാഗം തസ്തിക ഒഴിവിലേക്ക് നാളെ രാവിലെ 11ന് അഭിമുഖം നടത്തുന്നു. ടി.ടി.സി/ തത്തുല്യ യോഗ്യത, കെ.ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കുക. ഫോൺ : 9847819430.