30-sob-varghese
വർഗീസ്

പേഴുംപാറ: പുത്തനങ്ങാടിയിൽ വർഗീസ് (കുഞ്ഞുവർക്കി - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുഹൃദയ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്തുക്കുട്ടി, അന്നമ്മ, പരേതയായ ജിജി, സിജി, ജോസഫ്. മരുമക്കൾ: റോസമ്മ, ജോയി, പരേതനായ ജിജു, അജു, ജിൻസി.