മലയാലപ്പുഴ: പൊതീപ്പാട് സുഷമാലയത്തിൽ എൻ. പി. സുകുമാരൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരൻ: സോമശേഖരൻ.