തിരുവല്ല: കാവുംഭാഗം കരൂർ വീട്ടിൽ കെ. ടി. തോമസ് (ബാബു-67) നിര്യാതനായി. ഭാര്യ: ഭാര്യ ചിന്നമ്മ കോഴഞ്ചേരി കഞ്ഞ്യാണിക്കാലായിൽ കുടുംബം. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കാവുഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ. മക്കൾ: ബോബൻ തോമസ് (ടാറ്റ മോട്ടേഴ്‌സ്), ബിബിൻ തോമസ് (സെമിനാരി വിദ്യാർത്ഥി). മരുമകൾ: സുനി ബോബൻ.