മൈലപ്ര പഞ്ചായത്തംഗം കെ.എസ്.പ്രതാപൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
പത്തനംതിട്ട : മൈലപ്ര പഞ്ചായത്തംഗം കെ.എസ്.പ്രതാപൻ രണ്ടു മാസത്തെ ഓണറേറിയം കൊണ്ട് കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങിനൽകി. അഗപ്പെ സെൻറർ എം.ഡി ഡോ.സോജി കൗൺസലിംഗ് നടത്തി. സദാനന്ദൻ നായർ , ജയകൃഷ്ണൻ തെക്കേതിൽ, ഹരി ഇല്ലത്ത്, രവി എന്നിവർ സംസാരിച്ചു.