മുട്ടത്തുകോണം : പുല്ലാമല ഇരുന്നക്കുഴിക്കൽ ഈശോ തോമസ് (തങ്കച്ചൻ-72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് പുല്ലാമല താബോർ മാത്തോമ്മാ പള്ളിയിൽ. കണ്ണനേത്ത് കുടുംബാംഗമാണ്. ഭാര്യ: ള്ളനാട് പാലവിള താഴേതിൽ മേരിക്കുട്ടി. മക്കൾ: റ്റിജി വിൻസെന്റ്, അജി ഇ.തോമസ് (ദക്ഷിണാഫ്രിക്ക) മരുമക്കൾ: വിൻസെന്റ് ( സൗദി), ഫിലോമിന (കലവൂർ).