തിരുവല്ല: മേപ്രാൽ കറുകയിൽ പരേതനായ കെ.കെ. ചെല്ലപ്പന്റെ മകൻ ബൈജുകുമാർ.സി (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അനില കെ.കെ. കങ്ങഴ കോവൂർ കുടുംബാംഗമാണ്. മക്കൾ: അർജുൻ ബൈജു (ദുബായ്), ആതിരാ ബൈജു ആദർശ് ബൈജു