അടൂർ : കരുവാറ്റ പാലവിളയിൽ നാരായണദാസ് (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലീല. മക്കൾ : സീത, നിധിൻ. മരുമക്കൾ : അജിത് കുമാർ, രഞ്ജു.