കീരുകൂഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.എ യുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ജൂൺ 2ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.