കോന്നി: കിഴക്കുപ്പുറം എസ്.എൻ. ഡി. പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹിന്ദിക്ക് ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌. സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 6 ന് ഉച്ചയ്ക്ക് 2.30 ന് കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ ഡോ.റോയ്സ് മല്ലശേരി അറിയിച്ചു. ഫോൺ: 9048295600