അടൂർ: സി.പി. എം ശ്രീനഗർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിശ്വനാഥൻനായരുടെ അദ്ധ്യക്ഷതയിൽ പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ഡി ഉദയൻ ഉദ്ഘാടനം ചെയ്തു. സജി ഡാനിയൻ,​ സുഭാഷ് വാസുദേവൻ, സതീഷ് ബാലൻ, സണ്ണി ജോൺ, വർഗീസ് ജോൺ,ടൈറ്റ്‌സ്, എബി, മത്തായി, ഭാർഗവൻ,വിൽ‌സൺ,​ സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.