കോന്നി: പഞ്ചായത്ത് പതിനെട്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അർച്ചന ബാലൻ ഗ്രാമ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ സത്യവാചകം ചൊല്ലി കൊടുത്തു.