മല്ലപ്പള്ളി: കുന്നന്താനം പാലയ്ക്കൽത്തകിടി സെൻ്റ് മേരീസ് ഗവ.ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എൽ.പി.എസ്.ടി യുടെ താത്ക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 11.30ന് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി എത്തേണ്ടതാണ്.