അടൂർ : നെടുമൺ ഗവ. വി. എച്ച്. എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ രണ്ടിന് രാവിലെ 11ന് സ്കൂൾ ഒാഫീസിൽ അഭിമുഖത്തിനെത്തണം.