31-sob-joseph-km
ജോസഫ് കെ. എം.

മുക്കൂർ : കണിയാംപാറ പരേതനായ മത്തായിയുടെ മകൻ ജോസഫ് കെ. എം. (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കണിച്ചുകുളം ഡബ്ല്യൂ. എം. ഇ സഭാ സെമിത്തേരിയിൽ. ഭാര്യ: കാപ്പുകാട് ഇലവുങ്കൽ പരേതയായ ലീലാമ്മ. മക്കൾ: ലിജോ, സജോ. മരുമകൾ: വള്ളംകുളം തേളൂർമേപ്പുറത്ത് പ്രതീക്ഷ.