obit
സോമരാജൻ (76)

മടന്തമൺ: ചക്കാലയിൽ സോമരാജൻ (76) നിര്യാതനായി. സംസ്കാരം ബുധൻ രാവിലെ 11 ന് വീട്ടുവളപ്പിൽ.