പ്രമാടം : വാഴമുട്ടം ഗവ.യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കേറ്റുകളുമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ എത്തണം.