death
ഏലിയാമ്മ

കരുമാൻതോട്: പുതിയവീട്ടിൽ, പരേതനായ സാമുവലിന്റെ ഭാര്യ: ഏലിയാമ്മ ( 88 ) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് കരുമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. അട്ടച്ചാക്കൽ കടുവാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, അമ്മിണി, മരുമക്കൾ: സൂസമ്മ, സാമുവേൽകുട്ടി.