അടൂർ :അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു .യോഗ്യതയുള്ള കണക്ക് അദ്ധ്യാപകർ ബുധനാഴ്ച രണ്ടിനും ബയോളജി അദ്ധ്യാപകർ വ്യാഴാഴ്ച 11 .30 നും ഇംഗ്ലീഷ് അദ്ധ്യാപകർ വ്യാഴാഴ്ച രണ്ടിനും സ്കൂളിൽ അസൽ രേഖകളുമായി എത്തണം