jci
ജെ.സി.ഐ ഇന്ത്യ പ്രയാസ് ഡേ യുടെ ഭാഗമായി ചെങ്ങന്നൂർ നഗരസഭയിലെ ആശ പ്രവർത്തകരുമായി സഹകരിച്ചു നടത്തിയ വാക്കത്തോൺ മേഖല ഡയറക്ടർ ബിന്ധ്യാ ബിജു ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.

ചെങ്ങന്നൂർ: ജെ.സി.ഐ ഇന്ത്യ പ്രയാസ് ഡേയുടെ ഭാഗമായി ചെങ്ങന്നൂർ ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ആശ പ്രവർത്തകരുമായി സഹകരിച്ചു . ജെ.സി.ഐ മേഖല ഡയറക്ടർ ബിന്ധ്യാ ബിജു ഫ്ലാഗ് ഓഫ്‌ ചെയ്തു. ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ്‌ ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോണി കുതിരവട്ടം, മേഖല കോ-കോർഡിനേറ്റർ സുധേഷ്‌ പ്രീമിയർ എന്നിവർ പ്രസംഗിച്ചു.