podiyamma
പൊടിയമ്മ

ചെങ്ങന്നൂർ: വെണ്മണി ചാങ്ങമല കുഴിയയ്യത്ത് തെക്കേതിൽ പരേതനായ രാജപ്പന്റെ ഭാര്യ പൊടിയമ്മ (75) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, പ്രദീപ്, പ്രകാശ്. മരുമക്കൾ: സരസ്വതി, ബിന്ദു.