കോട്ടാങ്ങൽ: തെക്കേമുറിയിൽ പരേതനായ റ്റി. എം. ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. മണിമല തോട്ടുപുറത്ത് കുടുംബാംഗമാണ്. മക്കൾ: ബേബിച്ചൻ, എൽസമ്മ, രാജു, കുഞ്ഞുമോൻ, റ്റോമിച്ചൻ. മരുമക്കൾ: തൊമ്മൻകുത്ത് പാലത്തുങ്കൽ ഫിലോമിനാ, ചിറക്കടവ് കൊന്നയ്ക്കൽ ജോർജുകുട്ടി, തമ്പലയ്ക്കാട് കാപ്പുകാട്ട് ലിസമ്മ, ചമ്പക്കര കൂവകുന്നേൽ വിൻസി, താഴത്തുവടകര പാലത്തുങ്കൽ ജാൻസി.