31-sob-kg-pappachan
കെ. ജി. പാപ്പച്ചൻ

പന്തളം: ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. ഉദ്യോഗസ്ഥൻ കുരമ്പാല പാലാമുരുപ്പേൽ മണ്ണിൽ കെ. ജി. പാപ്പച്ചൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തുമ്പമൺ ആറ്റുകടവിൽ മുളക്കിലേത്ത് കുടുംബാംഗം മറിയാമ്മ പാപ്പച്ചൻ. മക്കൾ: എം. പി. രാജു, സജി എം. പാപ്പച്ചൻ (ചെന്നൈ), പരേതനായ ബിജി. എം. പാപ്പച്ചൻ. മരുമക്കൾ: സുനിരാജ, ഷേർളി സജി.