തിരുവല്ല: തീപ്പനി വെട്ടുവേലിൽ കെ.ജെ.ചാക്കോ (80) നിര്യാതനായി. സംസ്കാരം ഇന്ന്
12ന് തീപ്പനി സി.എസ്.ഐ പള്ളിയിൽ. ഭാര്യ : ലീലാമ്മ. മക്കൾ: ജീമോൾ, ജോമോൻ, ജീബാ, ജിബി. മരുമക്കൾ : ഷിബു, ആലീസ്, സുനിൽ, അശ്വതി.