തേക്കുതോട്: ശങ്കരത്തിൽ എൻ.ഡി. ഫീലിപ്പോസ് ( 73 ) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് തേക്കുതോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കോഴികുന്നത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: റെൻസി, ജെൻസി. മരുമക്കൾ: സജി. രാജേഷ്.