ayyap

അടൂർ: വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹോദരൻ മണക്കാല താഴയ്ക്കാട്ട് വീട്ടിൽ (കണിയാരേത്ത്) എ.അയ്യപ്പൻ ഉണ്ണിത്താൻ (79) നിര്യാതനായി. മദ്ധ്യപ്രദേശ് കോൾ ഇന്ത്യ ലിമിറ്റഡിലെ മുൻ പേഴ്സണൽ മാനേജരാണ്. ഭാര്യ :വത്സല ഉണ്ണിത്താൻ. മക്കൾ : ഉണ്ണികൃഷ്ണൻ (കാംകോ,​ നെടുമ്പാശേരി), കവിതാ ഉണ്ണിത്താൻ (ദുബായ്). മരുമക്കൾ : ദീപാ.ജി (വിദ്യോദയ സ്കൂൾ,കൊച്ചി), അനൂപ് രാജ് (ദുബായ്).