കുളനട: ,സർവീസിൽ നിന്ന് വിരമിച്ച കുളനട കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ബി.രമേഷിന് കുളനട കൃഷിഭവനിലെ, കാർഷിക വികസന സമിതി യാത്രയയപ്പ് നൽകി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ആർ.അജയകുമാർ, കുളനട ഗ്രാമ പഞ്ചായത്ത് അംഗം ഗീതാ ദേവി, പി.ആർ മോഹൻദാസ്, ജോൺസൺ ഉള്ളന്നൂർ, ഗീതാദേവി , സോമശേഖരൻ നായർ ,എൻ .ആർ .പ്രസന്നചന്ദ്രൻ പിള്ള, ശോഭ മധു തുടങ്ങിയവർ പ്രസംഗിച്ചു.