മുക്കം - പുത്തൻവീട്ടിൽ വിശ്വന്റെ ഭാര്യ സുജ വിശ്വൻ (60) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ വിനീഷ്, അനീഷ, മരുമകൻ അനൂപ്. കൊച്ചുമകൾ അവന്തിക