photo
പങ്കജാക്ഷിയമ്മ

പ്രമാടം : അമ്പാടിയിൽ (ശ്രീവിലാസം) പരേതനായ രാഘവൻപിള്ളയുടെ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ പങ്കജാക്ഷിയമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി.