തുരുത്തിക്കാട് : ചരുവിൽ പരേതനായ സി.കെ.ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (73) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് തുരുത്തിക്കാട് ഇമ്മാനുവേൽ ഇവാൻജലിക്കൽ പള്ളിയിൽ. ചെന്നിത്തല കാട്ടുതറ കുടുംബാംഗമാണ്. മക്കൾ: റെനി, മിനി പരേതനായ റെജി. മരുമക്കൾ: സാജു, വിനോജി.