ചെങ്ങന്നൂർ: വാഴാർമംഗലം തറയിൽ വീട്ടിൽ പരേതനായ റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ കെ പി പുരുഷോത്തമന്റെ ഭാര്യ ഫാർമസിസ്റ്റ് ഇ.എസ് സരോജിനിയമ്മ ( 86) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: ഡോ.ഹരിബാബു (സഞ്ജീവനി ഫിസിയോ തെറാപ്പി സെന്റർ, ചെങ്ങന്നൂർ), കെ.എസ് ഹരിപ്രിയ. മരുമകൾ: ഉഷാ കുമാരി (റിട്ട.ക്യാപ്റ്റൻ, കരസേന).