പത്തനംതിട്ട : ഓൾ ഇന്ത്യ നീറ്റ് പി.ജി (എം.ഡി.എസ്) പരീക്ഷയിൽ പന്തളം മുടിയൂർക്കോണം ഇടയാടിയിൽ ഡോ. ചിപ്പി. എസിന് 24-ാം റാങ്ക്. അറത്തിൽമുക്ക് കളീയ്ക്കൽ ശ്രീഭദ്ര ഭഗവതി ക്ഷേത്ര സെക്രട്ടറി ശശിധരന്റെയും ശാന്തിയുടെയും മകളാണ്.