ചെങ്ങന്നൂർ: മഴുക്കീർ വല്ല്യാനൂർ ചന്ദ്രാലയം വീട്ടിൽ രാമചന്ദ്രപ്പണിക്കരുടെ ഭാര്യ രാധാമണിയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ, അമ്പിളി, ബിന്ദു, ജ്യോതി. മരുമക്കൾ: പുരുഷോത്തമൻ പിള്ള, അനിൽ കുമാർ, അജികുമാർ, ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.