കുന്നന്താനം പുളിന്താനം: മാടത്താനിൽ വിശ്വഭവനിൽ വിശ്വനാഥൻ നായരുടെ ഭാര്യ രാധമ്മ (73) ഒറീസയിൽ നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ഒറീസയിൽ. പുളിന്താനം ഊവന്മല കുടുംബാംഗമാണ്. മക്കൾ: ബിനു, വീണ, രാജേഷ്, രാജലക്ഷ്മി. മരുമക്കൾ: രഞ്ജന, സഞ്ജീവ്, രഞ്ജു, അനിൽ.