01-sob-c-d-babu
സി.ഡി.ബാബു

കുമ്പഴ: വടക്കുപുറം കരിംകുറ്റിക്കൽ വീട്ടിൽ സി.ഡി.ബാബു (61) നിര്യാതനായി. സംസ്​കാരം നടത്തി. ഭാര്യ: വി.കോട്ടയം ചക്കാലയിൽ ലാലി ഡാനിയേൽ. മക്കൾ: ലിബി ബാബു, ലിബിൻ ബാബു. മരുമക്കൾ: റ്റിജു കുര്യാക്കോസ്, ക്രിസ്റ്റിന രാജൻ.