വള്ളംകുളം : സി.പി.എം കുരുമല ബ്രാഞ്ചംഗം നന്നൂർ കുരുമല കിഴക്കേച്ചരുവിൽ വീട്ടിൽ കെ.എം. കുഞ്ഞുകുഞ്ഞ് (70) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ സുകുമാരി. മക്കൾ: കെ കെ അനീഷ്, നിഷാ കുമാരി.