തുരുത്തിക്കാട് : തോപ്പിൽ (മധുരംപൊയ്ക) എം.കെ. സരോജിനിയമ്മ (പൊന്നമ്മ - 90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തിരുവൻ വണ്ടൂർ വടക്കേടത്ത് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ശ്രീരേഖ, ശ്രീകല. മരുമക്കൾ : സജികുമാർ, വി.പി.. മോഹൻ കുമാർ, കെ.ജി. മോഹനകുമാർ.