
തിരുവനന്തപുരം: പട്ടം സി.ആർ കോംപ്ലക്സിൽ എൻ. വിശ്വനാഥൻ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ, 84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തൈക്കാട് ശാന്തി കവാടത്തിൽ. ചാത്തന്നൂർ കുമ്മല്ലൂർ മഠത്തിലഴികം കുടുംബാംഗമാണ്. ഭാര്യ: കെ. സുഷമ (റിട്ട. കേന്ദ്രീയ വിദ്യാലയം പട്ടം). മകൾ: കൃഷ്ണപ്രിയ വിശ്വനാഥൻ. മരുമകൻ: സോനുരാജ്.