മയ്യനാട്: ആലുംമൂട് എ.എസ് നിവാസിൽ കെ. സുരേന്ദ്രൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത സുരേന്ദ്രൻ. മക്കൾ: ആരതി, അരുൺ. മരുമക്കൾ: റെജീഷ്, അഞ്ജലി.