maniyamma-68

പട്ടാഴി: ഏറത്തുവടക്ക് വൈരവത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ മണിഅമ്മ (68) നിര്യാതയായി. മക്കൾ: ശ്രീകല, പരേതനായ രാജേഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ: സാജു, രമ്യ രതീഷ്. സഞ്ചയനം 8ന് രാവിലെ 8ന്.