
തട്ടാർകോണം: പനയ്ക്കവിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഓമനഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണിഅമ്മ, ബാബുപിള്ള, അംബികാകുമാരി, ഗോപാലകൃഷ്ണപിള്ള, ശ്രീലത, അനിൽ കുമാർ, ഷിബു. മരുമക്കൾ: സദാശിവൻപിള്ള, ശ്രീജ, ചന്ദ്രൻപിള്ള, സിന്ധു, ചന്ദ്രൻപിള്ള, ലേഖ, രേവതി.