gopinadhan-d-82

തൊടിയൂർ: ആർ.എസി.പിയുടെ ആദ്യകാല പ്രവർത്തകനും റിട്ട. ഐ.ആർ.ഇ ജീവനക്കാരനുമായിരുന്ന കല്ലേലിഭാഗം മിഥിലയിൽ (ആനന്ദഭവനം, തോട്ടിന് വടക്ക്, ചവറ) ഡി. ഗോപിനാഥൻ (82) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ബിന്ദു, നിഷാദ് (ആസ്ട്രേലിയ), ലിസ. മരുമക്കൾ: ഷാജി (ആരോഗ്യവകുപ്പ്), നിഷ (ആസ്ട്രേലിയ), വിനോദ്. സഞ്ചയനം 5ന് രാവിലെ 7ന്.