കുണ്ടറ: നെല്ലുവിള തെക്കതിൽ (തൃപ്പിലഴികം) അലിയാര് കുഞ്ഞ് (76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7ന് തൃപ്പിലഴികം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ആരിഫാ ബീവി. മക്കൾ: സുധീർ, സുധീറ. മരുമക്കൾ: ഷെഹീന, ഷിഹാബ്.