
ചവറ സൗത്ത്: മാലിഭാഗം അമ്പലപ്പുറത്ത് വീട്ടിൽ പരേതനായ ജനാർദനൻ നായരുടെയും പി. ജഗദമ്മയുടെയും മകൻ ജെ. അനിൽകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, സാമൂഹ്യാരോഗ്യ കേന്ദ്രം, ചവറ തെക്കുംഭാഗം, 52) നിര്യാതനായി. ഭാര്യ: പ്രീതാകുമാരി. മക്കൾ: അനന്ദു അനിൽ, നന്ദു അനിൽ. സഞ്ചയനം 8ന് രാവിലെ 7ന്.