പന്മന: മനയിൽ അജിതാലയത്തിൽ (പുലിപ്രം വീട്) അനിൽകുമാർ (49) നിര്യാതനായി. ഭാര്യ: രാഖി. മക്കൾ: ആരോമൽ, അതുൽ കൃഷ്ണ, ഗൗരിനന്ദ. സഞ്ചയനം 5ന് രാവിലെ 7ന്.