bhavaniyamma-94

കുന്നിക്കോട്: ചക്കുവരയ്ക്കൽ വൃന്ദാവനിൽ പരേതനായ കുഞ്ഞിരാമൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (94) നിര്യാതയായി. സഞ്ചയനം 6ന് രാവിലെ 8ന്.