sundharan-50

പരവൂർ: ഒഴുകുപാറ പാറയിൽ അഞ്ചാം പൊയ്കയിൽ സുന്ദരൻ (50) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: കീർത്തന, കാർത്തിക.