dhanapalan-s-76

പരവൂർ: കൂനയിൽ തെക്കേവീട്ടിൽ വിമുക്തഭടനായിരുന്ന എസ്. ധനപാലൻ (76) വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷൈലാമണി (അദ്ധ്യാപിക, കോട്ടപ്പുറം ജി.എൽ.പി.എസ്). മക്കൾ: സഞ്ജയൻ, സജീവ്, സജിത. മരുമക്കൾ: അശ്വതി, അഖില, അരവിന്ദ്.